00:00 | 00:00
പെണ്ണുങ്ങള്‍ പണിയ്ക്ക് പോയാലെന്താ... നയിച്ച് തിന്നാനാണ് പടച്ചോന്‍ പറഞ്ഞിട്ടുള്ളത്
ഷഫീഖ് താമരശ്ശേരി
2019 Oct 26, 10:04 am
2019 Oct 26, 10:04 am

മഞ്ചേരി കോഴിക്കാട്ട് പറമ്പില്‍ പഞ്ചര്‍ കട നടത്തുന്ന ഒരു താത്തയുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പഞ്ചര്‍ കട നടത്തുന്ന ആയിഷയെ നാട്ടുകാരാണ് പഞ്ചര്‍ താത്ത എന്ന വിളിച്ചത്.

സംശയരോഗമുള്ള ഭര്‍ത്താക്കന്‍മാരാണ് പെണ്ണുങ്ങളെ പണിയ്ക്ക് പറഞ്ഞയക്കാത്തതെന്നും നയിച്ച് തിന്നാണ് പടച്ചോന്‍ പറഞ്ഞിട്ടുള്ളതുമെന്നാണ് പഞ്ചര്‍താത്തയുടെ പക്ഷം.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍