കൂടുതല്‍ ചിന്തിക്കണോ; മൈജി മാസ് ഓണം സീസണ്‍ ടൂ ഇനി ദിവസങ്ങള്‍ മാത്രം
Dool Plus
കൂടുതല്‍ ചിന്തിക്കണോ; മൈജി മാസ് ഓണം സീസണ്‍ ടൂ ഇനി ദിവസങ്ങള്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2024, 4:47 pm

ഓണം കഴിഞ്ഞാലെന്താ മൈജിയില്‍ ഓഫറുകള്‍ കഴിഞ്ഞില്ലല്ലോ. മൈജി ഓണം മാസ് ഓണം സീസണ്‍ ടൂ സെപ്റ്റംബര്‍ 30 വരെ മാത്രം. കലക്കന്‍ ഓഫറുകളോടെ. 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഓഫറിലെ ഹൈലൈറ്റ് എന്നത് 45 ദിവസത്തേക്ക് ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്ന ക്യാഷ് പ്രൈസാണ്. ഓരോ ദിവസവും മൈജി വിജയികളെ തെരഞ്ഞെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

കൂടാതെ 75 ശതമാനം ഡിസ്‌കൗണ്ടുകളോടെ നിങ്ങള്‍ ആഗ്രഹിക്കുന്ന സമ്മാനങ്ങളും മൈജിയില്‍ നിന്ന് നേടാവുന്നതാണ്. പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും മൈജി വിവിധ സമ്മാനങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്.

ടാബ്‌ലെറ്റ്, 32 ഇഞ്ച് ടി.വി, സ്മാര്‍ട്ട് വാച്ച്, പാര്‍ട്ടി സ്പീക്കര്‍, ബ്ലൂ ടൂത്ത്, പവര്‍ ബാങ്ക്, സ്പീക്കേഴ്‌സ്, വാക്വം ക്ലീനര്‍, ഫുള്ളി ഓട്ടോമാറ്റിക് ആന്റ് സെമി ഓട്ടോമാറ്റിക് വാഷിങ് മെഷിന്‍, ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഒ.ടി.ജി, എയര്‍ ഫ്രയര്‍, കിച്ചണ്‍ കോംബോ കിറ്റ്, സൗണ്ട് ബാര്‍, ടവര്‍ സ്പീക്കര്‍, സീലിങ് ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, ഗ്യാസ് സ്റ്റൗ, ഇലക്ട്രിക് കെറ്റില്‍, അയണ്‍ ബോക്‌സ്, ഫ്രൈ ഫാന്‍, കടായ്, തവ, ഫ്രൈ പാന്‍ കോംബോ എന്നിങ്ങനെയുള്ള സമ്മാനങ്ങളും മൈജിയില്‍ ഉപഭോക്താക്കളെ തേടിയിരിക്കുന്നുണ്ട്.

ഇതിനുപുറമെ അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് ഇന്റര്‍ നാഷണല്‍ ഹോളിഡേ ട്രിപ്പ്, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെക്കേഷന്‍ ട്രിപ്പ് എന്നിങ്ങനെയുള്ള സമ്മാനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ഓഫറുകള്‍ ഓണ്‍ലൈനിലും മൈജി ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി myg.in ലായിരിക്കും ഓഫറുകള്‍ ലഭ്യമാകുക.

കൂടാതെ ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, വണ്‍ കാര്‍ഡ്, ടി.വി.എസ് ക്രെഡിറ്റ്, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ ഫിനാന്‍ഷ്യല്‍ പാര്‍ട്‌നര്‍മാരുമായി സഹകരിച്ചുള്ള പര്‍ച്ചേസുകളില്‍ 1000 രൂപ വരെ മൈജി ക്യാഷ് ബാക്കും നല്‍കുന്നു.

Content Highlight: onam offers still continue in myg, MyG Onam Mass Onam2