വീട്ടിലെ പ്രസവവും മുസ്‌ലിം വിരുദ്ധതയും | ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു
00:00 | 00:00
വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന മൗലവിമാരുടെ പ്രസംഗങ്ങള്‍ക്ക് പിന്നില്‍ മതവും വിശ്വാസവുമല്ല, സാമ്പത്തിക താത്പര്യങ്ങളാണ്. ഇത്തരം പ്രസംഗങ്ങള്‍ യുക്തിവാദികള്‍ ഉള്‍പ്പടെ മുസ്‌ലിം വിരുദ്ധതക്ക് ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ പ്രസംഗങ്ങള്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാന്‍ കാരണമാകുന്നു എന്ന് മൗലവിമാരും തിരിച്ചറിയണം | ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു
Content Highlight: home birth and anti-muslim sentiment; Dr. khadija mumtaz speaks
