ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ പോലെ ബസൂക്ക I Bazooka Movie Personal Opinion
00:00 | 00:00
ഒരു ക്യാറ്റ് ആന്‍ഡ് മൗസ് പ്ലേ പോലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഓരോ വെല്ലുവിളിയുയര്‍ത്തുന്ന വില്ലനെ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കോര്‍. വയലന്‍സ് കാണിക്കാന്‍ നല്ല സ്‌കോപ്പ് ഉണ്ടായിരുന്നിട്ടും അതിന് മുതിരാതെ ഗെയിം ടാസ്‌കുകളിലൂടെ ഹീറോ- വില്ലന്‍ കോണ്‍ഫ്‌ളിക്ടിനെ അവതരിപ്പിക്കാന്‍ ശ്രമിച്ച അണിയറപ്രവര്‍ത്തകര്‍ കൈയടി അര്‍ഹിക്കുന്നു.
Content Highlight: Bazooka movie personal opinion