ISL
അവസാന മിനിറ്റില്‍ മോഹന്‍ ബഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 03, 03:56 pm
Thursday, 3rd December 2020, 9:26 pm

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയ്‌ക്കെതിരെ മോഹന്‍ ബഗാന് ജയം. അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് മോഹന്‍ ബഗാന്റെ ജയം.

ഇടയ്ക്ക് ചില കൊള്ളിയാന്‍ പ്രകടനങ്ങള്‍ നടത്തിയത് മാറ്റിനിര്‍ത്തിയാല്‍ പ്രതിരോധത്തിലൂന്നിയാണ് ഇരുടീമുകളും കളിച്ചത്.

റോയ് കൃഷ്ണയാണ് ബഗാന്റെ വിജയഗോള്‍ നേടിയത്.

വിരസമായ ആദ്യ പകുതിയാണ് ഇരുടീമുകളും സമ്മാനിച്ചത്. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഒഡിഷയും മോഹന്‍ ബഗാനും നേടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohun Bagan vs Odosha FC ISL