0:00 | 38:35
ഈ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്. ജയരാജൻ കോഴിക്കോട് സംസാരിക്കുന്നു....
ഹുദ തബസ്സും കെ.കെ
2024 Apr 17, 12:18 pm
2024 Apr 17, 12:18 pm

ഹെലൻ എന്ന ചിത്രത്തിലൂടെയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലേക്ക് എന്നെ നായകനായി പരിഗണിക്കപ്പെടുന്നത്. പിന്നീട് ജാഗരൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് നേടാൻ കഴിഞ്ഞതും ഹെലനിലെ സെക്യൂരിറ്റി കഥാപാത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസനാണ് ഹെലനിലേക്ക് തന്നെ റെക്കമെന്റ് ചെയ്യുന്നത്. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന സിനിമയിലേക്ക് നായകനായി പരിഗണിച്ചപ്പോഴും ഷൂട്ട് മുഴുവൻ ആകുമെന്ന് കരുതിയിരുന്നില്ല. കാരണം ഇതിന് മുൻപും എന്നെ തേടി നായക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വന്നിരുന്നു എന്നാൽ സാമ്പത്തിക പ്രശ്നം കൊണ്ട് ഷൂട്ട് നിർത്തി വെക്കാറാണ് പതിവ്. ജയരാജൻ കോഴിക്കോട് സംസാരിക്കുന്നു…

Content Highlight: Jayarajan kozhikode interview

ഹുദ തബസ്സും കെ.കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം