00:00 | 00:00
Interview | ലീഗ് മതപാര്‍ട്ടിയല്ല,സുരേന്ദ്രന്‍ ഈ വെടിപൊട്ടിക്കുന്നത് ഇതാദ്യവുമല്ല | DoolTalk
ജാസിം മൊയ്തീന്‍
2023 Mar 05, 05:53 am
2023 Mar 05, 05:53 am

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി മുസ്‌ലിം ലീഗിന്റെ സമ്മേളനങ്ങള്‍ നടക്കുന്ന കാലമാണിത്. ലീഗിനെ സംബന്ധിച്ച് എല്ലാ കാലത്തും കേള്‍ക്കാറുള്ള ആക്ഷേപങ്ങളിലൊന്നാണ് ലീഗ് ഒരു മതപാര്‍ട്ടിയാണെന്നും, മുസ്‌ലിം ഇതര മതവിശ്വാസികള്‍ക്ക് ലീഗില്‍ മെമ്പര്‍ഷിപ്പ് പോലും ലഭിക്കാറില്ലെന്നും. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇതേ ആക്ഷേപം ഉന്നയിച്ചിരുന്നു. യു.സി. രാമന് പോലും ലീഗ് മെമ്പര്‍ഷിപ്പ് നല്‍കിയിട്ടില്ല എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഈ ആരോപണങ്ങളോട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ യു.സി.രാമന്‍ പ്രതികരിക്കുന്നു

content highlights ; iuml leader uc raman interview

ജാസിം മൊയ്തീന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍