Kerala News
പയ്യോളിയില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 28, 04:55 pm
Friday, 28th March 2025, 10:25 pm

കോഴിക്കോട്: പയ്യോളിയില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Updating……,

Content Highlight: Body found on railway tracks in kozhikode Payyoli