0:00 | 4:14
മാഗസീന്‍ കവര്‍ ഫോട്ടോയായി വരെ ദിലീപ് തുടരുന്നതിനോട് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത് | Public Opinion
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 09, 07:24 am
2022 Jan 09, 07:24 am

 

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് മാധ്യമങ്ങള്‍ ഇപ്പോഴും നല്‍കി വരുന്ന താരപരിവേഷവും ‘ജനപ്രിയ’ വിശേഷണങ്ങളും വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മാഗസീന്‍ കവര്‍ ഫോട്ടോയായി വരെ ദിലീപ് തുടരുന്നതിനോട് പൊതുജനങ്ങള്‍ക്ക് പറയാനുള്ളത്…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress attack Case and Dileep, People responds