കൊവിഡ്19: ഗള്‍ഫില്‍ 3 മലയാളികള്‍ കൂടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2020, 9:05 am
കോഴിക്കോട്: ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേര്‍ അബുദാബിയിലും ഒരാള്‍ സൗദിയിലുമാണ് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണന്‍(55), തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ(62) എന്നിവരാണ് കൊവിഡിനെത്തുടര്‍ന്ന് അബുദാബിയില്‍ മരിച്ചത്.