കൊവിഡ് വഴിമുട്ടിച്ചു തെങ്ങുകയറി, ഓട്ടോ ഓടിച്ചു ബി. എഡ് കാരി ശ്രീദേവി
ലോക്ക്ഡൗണ്‍ നാളുകളില്‍ തെങ്ങുകയറ്റവും ഓട്ടോ ഡ്രൈവിങ്ങും പഠിച്ച് കുടുംബത്തിന് വരുമാനമുണ്ടാക്കുകയാണ് ബി.എഡ് വിദ്യാര്‍ത്ഥിനി ശ്രീദേവി ഗോപാലന്‍. ലോക്ക്ഡൗണ്‍ കാരണം ബി.എഡ് പഠനത്തിന് ഇടവേള വന്നപ്പോഴാണ് കാടാമ്പുഴ സ്വദേശിയായ ശ്രീദേവി ഗോപാലന്‍ തെങ്ങുകയറാനും ഓട്ടോറിക്ഷ ഓടിക്കാനും പഠിച്ചത്. ഒരാണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്റെ കൂടെ തേങ്ങയിടാന്‍ വരുമായിരുന്നെന്ന് പറഞ്ഞ അച്ഛന് മുന്നില്‍ തേങ്ങയിട്ടു കാണിച്ചുകൊടുത്തു ശ്രീദേവി.
രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.