00:00 | 00:00
കേരളത്തിലുമുണ്ട് ഒരു ഫുട്‌ബോള്‍ ബ്ലേഡ്‌റണ്ണര്‍
ഷാരോണ്‍ പ്രദീപ്‌
2018 Jul 13, 03:56 am
2018 Jul 13, 03:56 am

കൊച്ച് കൊച്ച് പ്രശ്‌നങ്ങള്‍ക്ക് പോലും വിധിയെ പഴിച്ച് ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരുണ്ട്. അവര്‍ക്ക് തന്റെ ജീവിതം കൊണ്ട് മാതൃക ആവുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വൈശാഖ്. ഒരു അപകടത്തില്‍പ്പെട്ട് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടും, തളരാതെ തന്റെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള പ്രയാണം തുടരുകയാണ് ഈ യുവാവ്. ആ ശ്രമങ്ങള്‍ ഇന്ന് ഇന്ത്യന്‍ ടീം വരെ എത്തുന്നു.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍