ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്: ഗസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
00:00 | 00:00
18 മാസമായി ഫലസ്തീനിലെ യുദ്ധം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ഗസയിലെ ഫോട്ടോ ജേർണലിസ്റ്റ് ഫാത്തിമ ഹസൂന ഇസ്രഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
വിവാഹിതയാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹസൂനയുടെ മരണം. വടക്കൻ ഗസയിലെ അവരുടെ വീട്ടിൽ നടന്ന ഇസ്രഈൽ വ്യോമാക്രമണത്തിൽ 25 കാരിയായ ഹസൂനയും ഗർഭിണിയായ സഹോദരി ഉൾപ്പെടെ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു.
Content Highlight: I want a death the world hears about: Gaza photojournalist killed in Israeli airstrike

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം