00:00 | 00:00
തല്ലിയോടിക്കപ്പെടുന്ന ആദിവാസി കുട്ടികളും പൊരുതാനുറച്ച അമ്മമാരും
അന്ന കീർത്തി ജോർജ്
2022 Aug 18, 12:17 pm
2022 Aug 18, 12:17 pm

വയനാട്ടിലെ നെയ്കുപ്പയിലെ പണിയ ആദിവാസി വിഭാഗക്കാരായ ഒരു കൂട്ടം അമ്മമാര്‍ ഒരു നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നു. ചെറുപ്പത്തില്‍ അടുത്തുള്ള വയലിന്റെ പരിസരത്ത് പോയാല്‍ ഇവരെ മറ്റു വിഭാഗക്കാര്‍ ഓടിച്ചുവിടുമായിരുന്നു. അന്ന് തിരിച്ചൊന്നും പറയാനായില്ല. ഇന്ന് തങ്ങളുടെ പിഞ്ചുമക്കളെ അതേ ആളുകള്‍ തല്ലിയോടിക്കുന്നത് കണ്ടുനില്‍ക്കുകയില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഇവര്‍.

Content Highlight: Tribal children get beaten up in Panamaram, Wayanad

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.