00:00 | 00:00
അഭിനയ പോരിന്റെ തെക്ക് വടക്ക്
നവ്‌നീത് എസ്.
2024 Oct 05, 10:52 am
2024 Oct 05, 10:52 am

ഒരാളോടുള്ള വാശി തീർക്കാൻ നമ്മൾ ഏതറ്റം വരെ പോകും? മരിച്ചാലും തീരാത്ത പക എന്നൊക്കെ കേട്ടിട്ടില്ലേ. കെ.എസ്.ഇ.ബി റിട്ടയേർഡ് ഉദ്യോഗസ്ഥനായ മാധവനും കുട്ടിക്കാലം മുതലുള്ള അയാളുടെ സുഹൃത്ത് ശങ്കുണ്ണിയും തമ്മിലുള്ള അത്തരമൊരു പകയുടെ ഈഗോ ക്ലാഷാണ് തെക്ക് വടക്ക് എന്ന ചിത്രം. വിനായകൻ സുരാജ് എന്നീ അഭിനേതാക്കളുടെ മികച്ച പ്രകടനം കാണാൻ ആഗ്രഹിക്കുന്നവർക്ക് കാണാവുന്ന ഒരു വ്യത്യസ്ത സിനിമയാണ് തെക്ക് വടക്ക്.

Content Highlight: Thekk Vadakk Movie Review

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം