അമേരിക്കന്‍ പോപ്ഗായിക ടൈലര്‍ സ്വിഫ്റ്റ് രാഷ്ട്രീയത്തിലേക്ക്
Movie Day
അമേരിക്കന്‍ പോപ്ഗായിക ടൈലര്‍ സ്വിഫ്റ്റ് രാഷ്ട്രീയത്തിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th October 2018, 7:25 pm

വാഷിങ്ടണ്‍: നവംബര്‍ ആറിന് നടക്കുന്ന അമേരിക്കന്‍ അര്‍ദ്ധവാര്‍ഷിക തെരെഞ്ഞെടുപ്പില്‍ പോപ്ഗായിക ടൈലര്‍ സ്വിഫ്റ്റ് ഡെമോക്രാറ്റിന് വേണ്ടി പ്രചരണത്തിനിറങ്ങും. ടെന്നെസിലാണ് ടൈലര്‍ ഇറങ്ങുക.

രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലാത്ത ടൈലര്‍ സ്വിഫ്റ്റ് ഇന്‍സ്റ്റാഗ്രാമിലാണ് വിവരം പുറത്തുവിട്ടത്. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രമേ താന്‍ ഇന്ന് വരെ വോട്ട് ചെയ്തിട്ടുള്ളൂ. എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നവരിലും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടുന്നവരിലുമാണ് തനിക്ക് പ്രതീക്ഷയുള്ളൂ. ടൈലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read ഇതാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി കാത്തുവെച്ചത്; ആ സസ്‌പെന്‍സ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവരും രാഷ്ട്രീയപാര്‍ട്ടികളെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം. എന്നിട്ട് മാത്രമേ വോട്ട് നല്‍കാവൂ എന്നും ടൈലര്‍ പറയുന്നു.

സംഗീതജ്ഞ എന്നതിനു പുറമേ ഹോളിവുഡിലെ താരറാണി കൂടിയാണ് ടൈലര്‍. വാലന്റൈന്‍സ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ടീന്‍ ചോയിസ് പുരസ്‌കാരം സ്വിഫ്റ്റ് നേടിയിട്ടുണ്ട്.

 

View this post on Instagram

 

I’m writing this post about the upcoming midterm elections on November 6th, in which I’ll be voting in the state of Tennessee. In the past I’ve been reluctant to publicly voice my political opinions, but due to several events in my life and in the world in the past two years, I feel very differently about that now. I always have and always will cast my vote based on which candidate will protect and fight for the human rights I believe we all deserve in this country. I believe in the fight for LGBTQ rights, and that any form of discrimination based on sexual orientation or gender is WRONG. I believe that the systemic racism we still see in this country towards people of color is terrifying, sickening and prevalent. I cannot vote for someone who will not be willing to fight for dignity for ALL Americans, no matter their skin color, gender or who they love. Running for Senate in the state of Tennessee is a woman named Marsha Blackburn. As much as I have in the past and would like to continue voting for women in office, I cannot support Marsha Blackburn. Her voting record in Congress appalls and terrifies me. She voted against equal pay for women. She voted against the Reauthorization of the Violence Against Women Act, which attempts to protect women from domestic violence, stalking, and date rape. She believes businesses have a right to refuse service to gay couples. She also believes they should not have the right to marry. These are not MY Tennessee values. I will be voting for Phil Bredesen for Senate and Jim Cooper for House of Representatives. Please, please educate yourself on the candidates running in your state and vote based on who most closely represents your values. For a lot of us, we may never find a candidate or party with whom we agree 100% on every issue, but we have to vote anyway. So many intelligent, thoughtful, self-possessed people have turned 18 in the past two years and now have the right and privilege to make their vote count. But first you need to register, which is quick and easy to do. October 9th is the LAST DAY to register to vote in the state of TN. Go to vote.org and you can find all the info. Happy Voting! ???

A post shared by Taylor Swift (@taylorswift) on