കംപ്ലീറ്റ് പാക്കേജ് കോളിവുഡ് കോടിക്കിലുക്കത്തില്‍ 2023
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തമിഴില്‍ വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ കണക്കെടുത്താല്‍ അവയില്‍ രണ്ടെണ്ണം 500 കോടിക്ക് മുകളിലും അഞ്ചെണ്ണം 100 കോടിക്കും മുകളിലും മൂന്നെണ്ണം 50 കോടിക്ക് മുകളിലും കളക്ട് ചെയ്തു. ഇത്രയും കളക്ഷന്‍ നേടിയതെല്ലാം കൊമേഴ്ഷ്യല്‍ ചിത്രങ്ങളാണെന്ന് വിചാരിച്ചാല്‍ തെറ്റി. സയന്‍സ് ഫിക്ഷനും സൂപ്പര്‍ ഹീറോയുമുള്‍പ്പെടുന്ന പരീക്ഷണ ചിത്രങ്ങളും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും ജാതി രാഷ്ട്രീയം പറയുന്ന ചിത്രവുമുള്‍പ്പെടുന്ന ഒരു കംപ്ലീറ് പാക്കേജാണ് തമിഴ് ടോപ്പ് ടെന്നില്‍ മാത്രമുള്ളത്. അതാണ് തമിഴ് ഇന്‍ഡസ്ട്രിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.

Content Highlight: successful films in tamil in 2023 video content