00:00 | 00:00
ഞങ്ങള്‍ ദളിതര്‍ തന്നെയാണ് ആന്ധ്രയില്‍ വേരുകളുള്ള മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികള്‍ സര്‍ക്കാരിനോട്‌
ഷാരോണ്‍ പ്രദീപ്‌
2018 Jul 23, 03:46 am
2018 Jul 23, 03:46 am

കേരളത്തിലെ മൺപാത്ര നിർമ്മാണ മേഖലയിൽ വലിയ ഒരു പങ്കും തൊഴിൽ ചെയ്യുന്നത് കുംഭാര സമുദായത്തിൽ നിന്നുള്ളവരാണ്. ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ ഇവർക്ക് പറയാനുള്ളത് 500 വർഷത്തെ ചരിത്രമാണ്. എന്നാൽ ഇന്ന് സർക്കാരിന്റെ അവഗണനയും പ്രതികൂല കാലവസ്ഥയും ഇവരുടെ തൊഴിലും സംസ്ക്കാരവും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍