00:00 | 00:00
വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും താരം; വാർത്താ സമ്മേളനമില്ലാതെ പ്രധാനമന്ത്രിയുടെ പത്ത് വർഷം
ഷഹാന എം.ടി.
2024 Jan 07, 02:41 am
2024 Jan 07, 02:41 am

ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വാർത്താ സമ്മേളനം നടത്തിയിട്ട് പത്ത് വർഷമായി. 2014 ജനുവരി മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് നടത്തിയ വാർത്താ സമ്മേളനമാണ് രാജ്യത്ത് നടന്ന അവസാനത്തേതെന്ന് അദ്ദേഹത്തിന്റെ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവായിരുന്ന പങ്കജ് പച്ചൗരി. തന്റെ എക്സ് അക്കൗണ്ടിൽ പച്ചൗരി പങ്കുവെച്ച വസ്തുതയാണ് കഴിഞ്ഞ ഒരാഴ്ചയായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

Content Highlight: Star in Social Media and News; 10 years without PM’s press meet

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.