നിങ്ങള്‍ മൂളാറുള്ള മിംഗിള്‍ സോങ്ങിന്റെ കഥ | Squid game- Round and Round Mingle Ringtone
00:00 | 00:00
വര്ഷങ്ങളായി കൊറിയയിലെ കുട്ടികള് കേട്ടിരുന്ന പാട്ട് ഇന്ന് ലോകത്താകമാനമായി വലിയ പോപ്പുലാരിറ്റി നേടുകയാണ്. പക്ഷെ ‘റൗണ്ട് ആന്ഡ് റൗണ്ട്’ എന്നതിന് പകരം ‘മിംഗിള് സോങ്ങ്’ എന്നാണ് അറിയപ്പെടുന്നത്.
Content Highlight: Mingle Song In Squid Game
