00:00 | 00:00
അടി പിണറായി സര്‍ക്കാരേ ഒരു പൂക്കുറ്റി| Trollodu Troll
അനുഷ ആന്‍ഡ്രൂസ്
2021 Dec 27, 02:56 pm
2021 Dec 27, 02:56 pm

സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായി ഇടത് സര്‍ക്കാര്‍ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് ഗായകന്‍ ശ്രീ. എം.ജി. ശ്രീകുമാറിനെയാണ്. പലപ്പോഴും ബി.ജെ.പിയുടെ പ്രചാരണ വേദികളില്‍ പാട്ടും ഡാന്‍സുമായി എത്താറുള്ള എം.ജി. എങ്ങനെ മുരളിയേയും മുകേഷിനെയും കെ.പി.എസ്.സി ലളിതയെയും പോലെയുള്ള ഇടത് സഹയാത്രികരായ കലാകാരന്മാര്‍ക്ക് നല്‍കപ്പെടാറുള്ള പദവിയില്‍ എത്തി എന്നതാണ് ജനങ്ങള്‍ക്ക് മനസിലാകാത്തത്. ചരിത്രത്തെ കാവിവത്കരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഈ നിയമനത്തിലൂടെ പ്രോത്സാഹിപ്പിക്കുകയാണോ എല്‍.ഡി.എഫ്?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Singer M G Sreekumar to become Kerala Sangeetha Nataka Academy chair person | Trollodu Troll

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.