Saturday Night Review | ബട്ട് വൈ എന്ന് നിറുത്താതെ ചോദിക്കാന്‍ തോന്നുന്ന സിനിമ | ANNA'S VIEW
അന്ന കീർത്തി ജോർജ്

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെയും സംഘത്തെയും കൂട്ടി സൗഹൃദത്തിന്റെ അഗാധ തലങ്ങള്‍ കാണിച്ചുതരാന്‍ നടത്തിയ കഠിന പ്രയത്‌നം തവിടുപൊടിയായ അവസ്ഥയിലാണ്

content highlight ; Saturday Night Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.