Kerala News
തൃശ്ശൂരില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് നേരെ ആക്രമണം; പിന്നില്‍ എസ്.ഡി.പി.ഐ എന്ന് എസ്.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 08, 04:49 pm
Sunday, 8th November 2020, 10:19 pm

തൃശ്ശൂര്‍: തൃശ്ശൂരില്‍ ചാവക്കാട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സന്‍ മുബാറക്ക്, ജില്ലാ കമ്മിറ്റി അംഗം അമല്‍, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് എസ്.എഫ്.ഐ ആരോപിച്ചു. വാക്കുതര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: S.F.I-S.D.P.I Clash Thrissur