മോദി നില കൊള്ളുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും കോര്‍പ്പറേറ്റുകളുടെ കടം എഴുതി തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ വേണ്ടിയാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരയാണ് ഇന്ത്യയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് മോദിയും അദാനിയുമാണ് ഇന്ത്യയെന്നും ബി.ജെ.പി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.