00:00 | 00:00
പുരുഷ പ്രേതം സിനിമ റിവ്യൂ | DoolNews

സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ രാഷ്ട്രീയം, ജാതി വ്യവസ്ഥ, പുരുഷ ഈഗോ, പൊലീസ് ഉദ്യേഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശ്രേണീകരണം, ഉദ്യേഗസ്ഥരുടെയും വ്യവസ്ഥിതിയുടെയും അനാസ്ഥ തുടങ്ങി നിരവധി രാഷ്ട്രീയ സാഹചര്യങ്ങളുടെ ഹാസ്യത്തില്‍ പൊതിഞ്ഞ അവതരണമാണ് കൃഷാന്ത് സംവിധാനം ചെയ്ത് പുരുഷ പ്രേതം.

Content Highlight: purusha pretham review