0:00 | 5:18
ലേഡി ടെന്‍ഡുല്‍കറല്ല മിതാലി രാജ്
അനുപമ മോഹന്‍
2022 Jun 10, 03:10 am
2022 Jun 10, 03:10 am

വനിത ക്രിക്കറ്റ് താരം മിതാലി രാജിനെ ലേഡി ടെൻഡുൽക്കർ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സ്ത്രീകളെ പുരുഷന്മാരുടെ പേരിൽ അടയാളപ്പെടുത്തുന്നത് പുരുഷാധിപത്യത്തിന്റെ തുടർച്ചയാണ്

Content Highlight: Problems of addressing Mithali Raj as lady Tendulkar