0:00 | 11:02
Interview | പ്രശാന്ത് ഭൂഷണ്‍ |സമകാലീന ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ചില കാര്യങ്ങള്‍
അന്ന കീർത്തി ജോർജ്
2021 Oct 12, 04:57 am
2021 Oct 12, 04:57 am

ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സംഭവങ്ങളുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും ഡൂള്‍ന്യൂസുമായി പങ്കുവെക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ലഖിംപൂര്‍ ഖേരി സംഭവം, വിവിധ വിഷയങ്ങളിലെ മാധ്യമ നിലപാടുകള്‍, കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്കും പുതുനേതാക്കളുടെ വരവും, ആം ആദ്മി പാര്‍ട്ടിയുടെ നീക്കങ്ങള്‍, ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ഇടപെടലുകള്‍ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Interview with Prashant Bhushan video

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.