കലോത്സവത്തിന് നോണ്‍-വെജ് പ്രാക്ടിക്കല്‍ അല്ല | Pazhayidam Namboothiri | Kalotsavam 2023
ഞാന്‍ നോണ്‍-വെജ് പാചകം ചെയ്യാറില്ല, അതിനുവേണ്ടി എനിക്ക് നല്ലൊരു ടീമുണ്ട്. കലോത്സവത്തിന് നോണ്‍-വെജ് വിളമ്പുന്നത് പ്രാക്ടിക്കല്‍ അല്ല, അതാകും സര്‍ക്കാര്‍ വെജ് തന്നെ നല്കാന് ഇത്രയും നാള് തീരുമാനിച്ചത് | പഴയിടം നമ്പൂതിരി ഡൂള്‍ന്യൂസിനോട്
ContentHighlight: Pazhayidom Namboothiri about Non Veg food in Kerala School Kalotsvam
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.