00:00 | 00:00
ലോകകപ്പിനിടയിൽ കളിക്കാൻ വേണ്ടി ഒരു സമരം
ഷാരോണ്‍ പ്രദീപ്‌
2018 Jun 21, 03:50 am
2018 Jun 21, 03:50 am

മത്സ്യബന്ധന തൊഴിലാളികളും ന്യൂനപക്ഷങ്ങളും തിങ്ങിപാർക്കുന്ന പ്രദേശമാണ് കോഴിക്കോട് പയ്യാനക്കൽ. ഒരുപാട് വർഷത്തെ കായിക പാരമ്പര്യമുണ്ട് ഇവർക്ക് അവകാശപ്പെടാൻ. എന്നാൽ ഇപ്പോഴും പ്രദേശ്ശ വാസികൾക്ക് ഒത്തുകൂടാനും കളിക്കാനും ഒരു പൊതു ഇടത്തിന് വേണ്ടി സമരം ചെയ്യുകയാണിവർ

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍