അനീതിക്കെതിരെ ശബ്ദിക്കാന്‍ ഭയമില്ലാത്ത പെണ്‍കുട്ടി, താരമായി നിദ ഫാത്തിമ
ഷഫീഖ് താമരശ്ശേരി

വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ മരിച്ചപ്പോള്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ ആദ്യം രംഗത്തെത്തിയത് ആ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥികളായിരുന്നു.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിദ ഫാത്തിമ വീറോടെ സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞപ്പോഴാണ് കേരളം ഒന്നടങ്കം ഷഹ്ല ഷെറിന് നീതി ആവശ്യപ്പെട്ട് അണിനിരന്നത്.

നിദ ഫാത്തിമ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍