00:00 | 00:00
ഞാന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ അവന്‍ മുങ്ങി മരിച്ചേനെ
അനുപമ മോഹന്‍
2022 Jun 05, 04:12 am
2022 Jun 05, 04:12 am

കൂട്ടുകാരനായ ഗോകുല്‍ കൃഷ്ണ മുങ്ങി താഴുന്നത് കണ്ട് മറ്റൊന്നും നോക്കാതെ കുളത്തിലേക്ക് എടുത്ത് ചാടി സുഹൃത്തിനെ രക്ഷിച്ചെടുത്തിരിക്കുകയാണ് ആറാം ക്ലാസുകാരന്‍ നീരജ്

Content Highlight: Neeraj save his friend Gokul Krishna