00:00 | 00:00
ലൗ ജിഹാദ് അങ്ങേയറ്റം അസംബന്ധം | കെ.ഇ.എൻ സംസാരിക്കുന്നു

ഗുജറാത്ത് കലാപത്തിൽ താങ്കൾ ദുഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോദി നൽകിയ ഉത്തരം, കാറോടിച്ച് പോകുമ്പോൾ കുറുകെ ഓടിയ പട്ടിക്കുട്ടി വണ്ടിയിടിച്ച് മരിച്ചാൽ ദുഖമുണ്ടാകില്ലേ എന്നായിരുന്നു| രണ്ട് പതിറ്റാണ്ട് കഴിഞ്ഞത് കൊണ്ട് ഗുജറാത്ത് കലാപം ആളുകൾ മറക്കുമെന്നാണ് മോദിയുടെ ധാരണ, എന്നാൽ അത് വെറുതെയാണ്| ഹരേൺ പാണ്ട്യയുടെ മരണത്തിൽ കൂടുതൽ അന്വേഷണവും പുനരന്വേഷണവും വേണം| ലൗ ജിഹാദ് അങ്ങേയറ്റം അസംബന്ധമാണ്, ജിഹാദ് എന്ന വാക്കിന് മുന്നിൽ എന്തും ചേർക്കാമെന്ന ഫാസിസത്തിന്റെ ധാരണ| കെ.ഇ.എൻ സംസാരിക്കുന്നു

Content Highlight: Love Jihad is extremely absurd: KEN speaks out

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.