കമ്മട്ടിപ്പാടം നഗരത്തിന്റെ അഴുക്ക് ചാലല്ല, ഇവിടെ ജീവിക്കുന്നതും മനുഷ്യരാണ്
00:00 | 00:00
എറണാകുളം ജില്ലയിലെ കമ്മട്ടിപ്പാടം എന്ന പ്രദേശം വര്‍ഷങ്ങളായി കൊച്ചി നഗരത്തിന്റെ മലിനജലം ചുമക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. മഴക്കാലം ഇവര്‍ക്ക് ദുരിതകാലമാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.