0:00 | 3:17
സംവിധായിക കുഞ്ഞില മാസിലാമണിയുടെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 16, 03:44 pm
2022 Jul 16, 03:44 pm

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായിക കുഞ്ഞില മാസിലാമണി സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നടത്തുന്ന ആദ്യ പ്രതികരണം. അസംഘടിതര്‍ എന്ന തന്റെ സിനിമ ഒഴിവാക്കിയതിനെതിരെ കുഞ്ഞില നല്‍കിയ പരാതിയെ കുറിച്ച് സംവിധായകന്‍ പ്രതാപ് ജോസഫും സംസാരിക്കുന്നു.

Content Highlight: Kunjila Mascillamani’s response about protest at WIFF and Policec custody