Kerala Election 2021
കൊല്ലത്ത് മുകേഷ് പിന്നില്‍; കളമശ്ശേരിയില്‍ പി. രാജീവിന് മേല്‍ക്കൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 02, 03:18 am
Sunday, 2nd May 2021, 8:48 am

കൊല്ലം: തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കൊല്ലത്ത് മുകേഷിന്റെ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയ്ക്ക് ലീഡ്. 90 വോട്ടുകള്‍ക്കാണ് ബിന്ദു കൃഷ്ണ മുന്നിട്ട് നില്‍ക്കുന്നത്.

കളമശ്ശേരിയില്‍ പി രാജീവാണ് മുന്നിട്ട് നില്‍ക്കുന്നത്. വടകരയില്‍ കെ കെ രമ ലീഡ് ഉയര്‍ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.

ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 69 സീറ്റിലും യു.ഡി.എഫ് 51 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala election results; Bindu Krishna leads at kollam