ഇന്ന് 2710 പേര്‍ക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി
COVID-19
ഇന്ന് 2710 പേര്‍ക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 6:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ്. ഇതില്‍ 2347 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 260 പേരുടെ ഉറവിടം വ്യക്തമല്ല. 6567 പേര്‍ രോഗമുക്തരായി.

39 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു.

25149 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.

19 മരണം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചു. 70925 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19 November 16