00:00 | 00:00
ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി, ബസ്സുകളില്‍ ഇന്ന് ടിക്കറ്റിന് പകരം ബക്കറ്റ്
ഷഫീഖ് താമരശ്ശേരി
2018 Sep 03, 04:29 am
2018 Sep 03, 04:29 am

കോഴിക്കോട്ടെ ബസ്സുകളില്‍ ഇന്ന് ടിക്കറ്റ് വേണ്ടിയിരുന്നില്ല. പകരം ബക്കറ്റുമായി വരുന്ന കണ്ടക്ടര്‍മാരുടെ കയ്യില്‍ സംഭാവന്‍ നല്‍കുകയായിരുന്നു യാത്രക്കാര്‍. ഒരു ദിവസത്തെ വരുമാനം മുഴവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ബസ് ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാനം മാതൃകാപരമായി നടപ്പിലാക്കപ്പെടുകയായിരുന്നു കോഴിക്കോട്.

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍