00:00 | 00:00
53 വര്‍ഷങ്ങള്‍ക്കിപ്പുറവും കാളികാവ് മറക്കാത്ത ഏറനാടിന്റെ ചെഗുവേര
സഫ്‌വാന്‍ കാളികാവ്
2022 Jul 29, 03:39 pm
2022 Jul 29, 03:39 pm

കേരള ചരിത്രത്തില്‍ എം.എല്‍.എ ആയിരിക്കെ വെടിയേറ്റ് മരിച്ച ഏക രാഷ്ട്രീയ നേതാവാണ് കുഞ്ഞാലി. സി.പി.ഐ.എം നേതാവായിരുന്ന കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് 53 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അവസാന നിമിഷങ്ങളില്‍ ആശുപത്രിയില്‍ കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായിരുന്ന കാളികാവിലെ പൊതുപ്രവര്‍ത്തകരും കുഞ്ഞാലിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

Content Highlight: Kalikav remembers  CPIM martyr Kunjali

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.