00:00 | 00:00
VIDEO INTERVIEW: യു.ഡി.എഫിന് എവിടെയാണ് പിഴച്ചത്, കെ. മുരളീധരൻ സംസാരിക്കുന്നു
ശ്രിന്‍ഷ രാമകൃഷ്ണന്‍
2021 Jan 12, 12:30 pm
2021 Jan 12, 12:30 pm

കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സംഭവിച്ച പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെയാണ് യു.ഡി.എഫ് നേരിടാന്‍ പോകുന്നത് എന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് വടകര എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍