മുംബൈ : സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന മീ ടൂ ക്യാംപെയിനില്‍ തനിക്കുണ്ടായ മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ട്വിറ്ററിലാണ് ജ്വാല തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.
ട്വിറ്ററില്‍ ജ്വാല ഗുട്ട പറയുന്നിതിങ്ങനെ തന്റെ ജയങ്ങള്‍ പരിഗണിക്കാതെ തന്നെ നാഷണല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തി. അതുകൊണ്ടാണ് ഇത്ര നേരത്തെ താന്‍ കളി നിര്‍ത്താന്‍ കാരണം.
ALSO READ: നിക്കി ഹാലെ യു.എസിന്റെ യു.എന്‍ അംബാസഡര്‍ സ്ഥാനം രാജിവെച്ചു
എന്റെ ചീഫ് ആയിരുന്ന വ്യക്തിയില്‍ നിന്നാണ് ഞാന്‍ പീഡനം നേരിട്ടത്. എന്നെ നാഷണല്‍ ടീമില്‍ നിന്നും പുറത്താക്കി. നിരവധി തവണയാണ് എന്നെ അവര്‍ തഴഞ്ഞത്.
Maybe I should talk about the mental harassment I had to go through… #metoo
— Gutta Jwala (@Guttajwala) October 9, 2018
Since 2006.since this person became the chief ..threw me out of national team inspite of me being a national champion.the latest was when I returned from https://t.co/Ag37TlXFd3 out of national team https://t.co/OVhyvFNAN9 of the reasons I stopped playing!!
— Gutta Jwala (@Guttajwala) October 9, 2018
So when this person couldn’t get through to me…he threatened my partners harassed them…made sure to isolate me in every manner…even after Rio…the one who I was gonna play mixed with was threatened..and I was just thrown out of the team..
— Gutta Jwala (@Guttajwala) October 9, 2018
2009 ല്‍ ലോകത്തിലെ ഒന്‍പതാം നമ്പര്‍ താരമായതിന് ശേഷമാണ് പിന്നീട് നാഷണല്‍ ടീമിലെത്തിയത്. ഇങ്ങനെ നിരവധി തവണ താന്‍ മാനസിക പീഡനത്തിന് ഇരയായി ”
മഹാരാഷ്ട്ര സ്വദേശിയായ ജ്വാല ഗുട്ട 2017 ല്‍ കളി നിര്‍ത്തുകയായിരുന്നു.
WATCH THIS VIDEO: