00:00 | 00:00
'ശശീന്ദ്രനെയും കുഞ്ഞുങ്ങളെയും കൊന്നതാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു, ഞാന്‍ ഉടനെ വി.എസിനെ വിളിച്ചു' | Death of Malabar Cements official V Saseendran
അന്ന കീർത്തി ജോർജ്
2023 Feb 18, 09:45 am
2023 Feb 18, 09:45 am

നിങ്ങളുദ്ദേശിക്കുന്ന പോലെ ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടെയും മരണം കൊലപാതകമാണെന്ന് ഡി.വൈ.എസ്.പി പുഷ്‌കരന്‍ എന്നോട് പറഞ്ഞു. തന്നെ കാഴ്ചക്കാരനാക്കി നിര്‍ത്തി തെളിവുകളെല്ലാം നശിപ്പിച്ചെന്നും കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിത്തരാന്‍ പറയണമെന്നും പറഞ്ഞു. ഞാന്‍ ഉടന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനെ വിളിച്ചു | മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കെതിരെ നിയമപോരാട്ടം നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം ഡൂള്‍ടോക്കില്‍ | അന്ന കീര്‍ത്തി ജോര്‍ജ്

 

CONTENT HIGHLIFGHT: Joy kaitharam on Death of Malabar Cements official V Saseendran

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.