00:00 | 00:00
പൊലീസിനെ ഗുണ്ടകളെന്ന് വിളിച്ച രാജീവ് രവിയുടെ സിനിമയാണ് കുറ്റവും ശിക്ഷയും
അന്ന കീർത്തി ജോർജ്
2022 May 28, 11:02 am
2022 May 28, 11:02 am

പോലീസ് മുഴുവന്‍ ഗുണ്ടകളാണെന്ന് മുദ്രാവാക്യം വിളിച്ച രാജീവ് രവിയുടെ സിനിമയാണ് കുറ്റവും ശിക്ഷയും. കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥാകൃത്ത് ശ്രീജിത്ത് ദിവാകരനുമായി നടത്തിയ അഭിമുഖം.

Content Highlight: Interview with script writer Sreejith Divakaran

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.