00:00 | 00:00
'കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം' | അഭിലാഷിന്റെ നിലപാട്| Dool Talk
അനുഷ ആന്‍ഡ്രൂസ്
2022 Jan 15, 04:28 pm
2022 Jan 15, 04:28 pm

‘കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം’, സംഘപരിവാറിന് ലഭിക്കുന്ന തുല്യ പ്രാതിനിധ്യം, മാധ്യമങ്ങളുടെ രാഷ്ട്രീയം, മാനേജ്മെന്റുകളുടെ നിലപാട്, ഇന്ത്യയിലെ മാധ്യമ സാഹചര്യങ്ങള്‍, ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്, നിലപാടുകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പങ്കുവെച്ചുകൊണ്ട് അഭിലാഷ് മോഹനന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Interview with Journalist Abhilash Mohanan

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.