00:00 | 00:00
ആന, കാട്, ബഫര്‍ സോണ്‍ | ജോയ്‌സ് ജോര്‍ജ് സംസാരിക്കുന്നു | Joice George | Buffer Zone | DoolTalk
അന്ന കീർത്തി ജോർജ്
2022 Dec 24, 11:46 am
2022 Dec 24, 11:46 am

‘പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില് സ്ഥാപിത താല്പര്യങ്ങള് നടത്താന് ശ്രമിക്കുന്നവര് സര്ക്കാര് ഉദ്യോഗസ്ഥരിലുണ്ട്. പക്ഷെ, കേരളത്തിന്റെ പൊതുബോധം മാറിക്കഴിഞ്ഞു. ഗാഡ്ഗില് റിപ്പോര്ട്ടിനെതിരെ നിലപാടെടുത്ത ഞങ്ങളെ പരിസ്ഥിതിവിരുദ്ധരും കയ്യേറ്റക്കാരുമായി ചിത്രീകരിച്ചിരുന്നവര് തന്നെ ഇന്ന് ഞങ്ങളുടെ ആശങ്കകള് മനസിലാക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും, മാധ്യമങ്ങളും വി.ഡി. സതീശനെ പോലെയുള്ള ഹരിത എം.എല്.എമാരും ഇന്ന് ഇരകള്ക്കൊപ്പം നില്ക്കാന് തയ്യാറാവുന്നതിനെ പോസിറ്റീവായി തന്നെയാണ് കാണുന്നത്’ | ജോയ്‌സ് ജോര്ജ് / അന്ന കീര്ത്തി ജോര്ജ് | DoolTalk

Content Highlight: Interview with Joice George about recent issue of Buffer Zone and related issues

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.