വമ്പന്‍ അന്യഭാഷ ചിത്രങ്ങളുടെ പ്രൊപ്പഗണ്ടയില്‍ മലയാള സിനിമ പേടിച്ചു | ലാല്‍ ജോസ് | Dool Talk
ഒ.ടി.ടി അല്ല മലയാള സിനിമയുടെ വില്ലന്‍, അത് സിനിമ തന്നെയാണ്. ഇരുന്നൂറ്റമ്പതോളം സിനിമകളാണ് ഇപ്പോള്‍ ഒരു വര്‍ഷം ഇറങ്ങുന്നത്. ആളുകള്‍ക്ക് ഒരുപാട് ചോയ്‌സ് ഉണ്ട്. ഒരാഴ്ച അഞ്ചു സിനിമ തിയേറ്ററില്‍ വന്നാല്‍ മൂന്ന് സിനിമ ഒ.ടി.ടിയിലെത്തും. അപ്പോള്‍ അവര്‍ കിട്ടുന്ന വിവരങ്ങളും റിവ്യൂസും നോക്കി ഏറ്റവും ബെസ്റ്റ് എന്ന് തോന്നുന്ന സിനിമക്ക് പോകും. എന്നാല്‍ ചില റിവ്യൂകള്‍ ഇന്‍ഡസ്ട്രിയെ തന്നെ മോശമായി ബാധിക്കുന്ന വിധത്തിലാണ് | സംവിധായകന്‍ ലാല്‍ജോസുമായി അഭിമുഖം
Content Highlight: Interview with director Lal Jose
അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.