00:00 | 00:00
പത്താം ക്ലാസില്‍ എത്തുമ്പോഴേക്കും 100ല്‍ 20 പേര്‍ കൊഴിഞ്ഞു പോകുന്ന ഇന്ത്യ
ശ്രീലക്ഷ്മി എസ്.
2025 Jan 05, 10:00 am
2025 Jan 05, 10:00 am

ഇന്ത്യയില്‍ നൂറ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍ അതില്‍ 80.4 പേര്‍ മാത്രമാണ് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്നതെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍.

Content Highlight: In India, out of 100 students who attend school, only 80.4 complete the 10th standard

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം