00:00 | 00:00
വെറും ബാഡ് ബോയ്സ് അല്ല, വെരി വെരി ബാഡ് ബോയ്സ്
ഹണി ജേക്കബ്ബ്
2024 Sep 14, 09:36 am
2024 Sep 14, 09:36 am

മലയാളത്തിലെ എവര്‍ഗ്രീന്‍ സ്റ്റാര്‍ എന്ന ടാഗോടെ റഹ്‌മാനെ മലയാളത്തിലേക്ക് റീ ഇന്‍ട്രൊഡ്യൂസ് ചെയ്ത ചിത്രം കൂടിയാണ് ബാഡ് ബോയ്സ്. ഹാപ്പി വെഡിങ്ങിന് ശേഷം ഒമര്‍ ലുലു ചെയ്ത സിനിമകളെ വെച്ച് നോക്കിയാല്‍ അല്പം ഭേദമെന്ന് പറയാവുന്ന സിനിമയാണ് ബാഡ് ബോയ്സ്.

Content Highlight: Film Review Of  Bad Boys Movie

 

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം