national news
തമിഴ്‌നാട്ടില്‍ ഡി.എം.കെ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം; എ.ഐ.എ.ഡി.എം.കെ നൂറ് തൊടില്ല; എന്‍.ഡി.ടിവി എക്‌സിറ്റ് പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 29, 02:45 pm
Thursday, 29th April 2021, 8:15 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ വരുമെന്ന് എന്‍.ഡി.ടിവി എക്‌സിറ്റ് പോള്‍ പ്രവചനം.

ഡി.എം.കെയും സഖ്യവും 171 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെയ്ക്കും സഖ്യത്തിനും 56 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ടി.ടി.വി ദിനകരന്റെ എ.
എം.എം.കെ രണ്ട് സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടില്‍ മത്സരം നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: DMK Set To Win In Tamil Nadu, Shows Poll Of Exit Polls