നാഗ്പൂര്‍: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി (സര്‍കാര്യവാഹക്) ദത്താത്രേയ ഹൊസബളിനെ തെരഞ്ഞെടുത്തു. ആര്‍.എസ്.എസിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയാണ് ദത്താത്രേയയെ തെരഞ്ഞെടുത്തത്.
2009 മുതല്‍ ഇദ്ദേഹം ജോയന്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവിലെ സെക്രട്ടറിയായിരുന്ന സുരേഷ് ഭയ്യാ ജോഷിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്.
12 വര്‍ഷമായി ഭയ്യാ ജോഷിയായിരുന്നു ജനറല്‍ സെക്രട്ടറി. സര്‍കാര്യവാഹക് എന്നത് ആര്‍.എസ്.എസിലെ രണ്ടാമന്‍ എന്ന പദവിയാണ്.
Bangaluru : Akhil Bharatiya Pratinidhi Sabha of RSS elected Shri Dattatreya Hosabale as its ‘Sarkaryavah’. He was Sah Sarkaryavah of RSS since 2009. pic.twitter.com/ZZetAvuTo4
— RSS (@RSSorg) March 20, 2021
ആര്‍.എസ്.എസ് തലവനെ സര്‍സംഘ്ചാലക് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Dattatreya Hosabale elected as RSS General Secretary, replaces Suresh ‘Bhaiyyaji’ Joshi