00:00 | 00:00
കരുവന്നൂര്‍ കുംഭകോണത്തിന്റെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ താറടിക്കരുത്: സി.പി. ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 01, 01:47 pm
2022 Aug 01, 01:47 pm

കരുവന്നൂര്‍ കുംഭകോണത്തിന്റെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ താറടിക്കരുത്. സഹകരണ പ്രസ്ഥാനം നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് ചെയ്യുന്ന എല്ലാ ശരിയായ പ്രവര്‍ത്തനങ്ങളെയും പിന്താങ്ങുമെന്നും, പക്ഷേ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.ബി.ഐ എന്‍ക്വയറി അനിവാര്യമാണെന്നും, ഇത് സഹകരണ പ്രസ്ഥാനത്തിലും സര്‍ക്കാരിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കുമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

Content Highlight: CMP State General secretery CP Jhon about Karuvannur Bank Scam